സദൃശ്യവാക്യങ്ങൾ

Mishlei (Hebrew) – Proverbs (English)

സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 1യിസ്രായേൽരാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ……..
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 2മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു……….
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 3മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ……
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 4മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിൻ……
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 5മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും നിന്റെ അധരങ്ങൾ പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും….
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 6മകനേ, കൂട്ടുകാരന്നു വേണ്ടി നീ ജാമ്യം നിൽക്കയോ അന്യന്നു വേണ്ടി കയ്യടിക്കയോ ചെയ്തിട്ടുണ്ടെങ്കിൽ,….
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 7മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊൾക……
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 8ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ തന്റെ സ്വരം കേൾപ്പിക്കുന്നില്ലയോ?……
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 9ജ്ഞാനമായവൾ തനിക്കു ഒരു വീടുപണിതു; അതിന്നു ഏഴു തൂൺ തീർത്തു……
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 10ശലോമോന്റെ സദൃശവാക്യങ്ങൾ…..
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 11കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം…..
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 12പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൃഗപ്രായൻ….
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 13ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനഫലം; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല…..
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 14സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു…..
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 15മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു….
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 16ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു…..
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 17കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലതു…..
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 18കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു…..
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 19വികടാധരം ഉള്ള മൂഢനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ…..
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 20വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല…..
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 21രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു….
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 22അനവധിസമ്പത്തിലും സൽകീർത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലതു…..
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 23നീ അധിപതിയോടുകൂടെ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ നിന്റെ മുമ്പിൽ ഇരിക്കുന്നവൻ ആരെന്നു കരുതിക്കൊൾക….
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 24ദുഷ്ടന്മാരോടു അസൂയപ്പെടരുതു; അവരോടുകൂടെ ഇരിപ്പാൻ ആഗ്രഹിക്കയുമരുതു…..
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 25ഇവയും ശലോമോന്റെ സദൃശവാക്യങ്ങൾ; യെഹൂദാരാജാവായ ഹിസ്കീയാവിന്റെ ആളുകൾ അവയെ ശേഖരിച്ചിരിക്കുന്നു….
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 26വേനൽകാലത്തു ഹിമവും കൊയ്‌ത്തുകാലത്തു മഴയും എന്നപോലെ ഭോഷന്നു ബഹുമാനം പൊരുത്തമല്ല…..
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 27വേനൽകാലത്തു ഹിമവും കൊയ്‌ത്തുകാലത്തു മഴയും എന്നപോലെ ഭോഷന്നു ബഹുമാനം പൊരുത്തമല്ല….
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 28ആരും ഓടിക്കാതെ ദുഷ്ടന്മാർ ഓടിപ്പോകുന്നു; ബാലസിംഹംപോലെ നിർഭയമായിരിക്കുന്നു….
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 29കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും….
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 30യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ; ഒരു അരുളപ്പാടു; ആ പുരുഷന്റെ വാക്യമാവിതു: ദൈവമേ, ഞാൻ അദ്ധ്വാനിച്ചു, ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു….
സദൃശ്യവാക്യങ്ങൾ അദ്ധ്യായം : 31ലെമൂവേൽരാജാവിന്റെ വചനങ്ങൾ; അവന്റെ അമ്മ അവന്നു ഉപദേശിച്ചു കൊടുത്ത അരുളപ്പാടു…..