ആദം മുതല്‍ നോഹ വരെ – ജീവിത രേഖ

ഒരു ഏകദേശ കണക്കാണ് (ബൈബിള്‍ അടിസ്ഥാനമാക്കി )

ആദാമിന്  130 വയസുള്ളപ്പോഴാണ്  ശേത്ത് ജനിക്കുന്നത് , ആദം 930 – വയസ്സില്‍ മരിക്കുമ്പോള്‍  ലാമെക്കിന് (എട്ടാമത്തെ തലമുറ ) 56 വയസ്സാണ്

ജലപ്രളയം ഉണ്ടായപ്പോള്‍ നോഹക്ക് 600  വയസ്സായിരുന്നു ……

മനുഷ്യന്‍റെ ആയുഷ്കാലം നൂറ്റിരുപതു വര്‍ഷം ആക്കിയോ ?

മറുപടി