ആത്മീയ ചിരി

ചിരി ആരോഗ്യത്തിന് നല്ലത് എന്ന് മനസ്സിലാക്കിയ സ്വാമി അത് യോഗയില്‍ ഉള്‍പ്പെടുത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് .ചിലര്‍ കോമഡി  പരിപാടികള്‍ കണ്ട് ചിരിക്കുന്നു,പാസ്റ്റര്‍ ആത്മാവില്‍ ആണെന്നും പറഞ്ഞു ചിരിക്കുന്നു ചിരിപ്പിക്കുന്നു.

വ്യായാമം ശരീരത്തിന് നല്ലതാണ് അത് കൊണ്ട് നാം ചാടാറുണ്ട് ഓടാറുണ്ട് അത് റോഡിലോ പാര്‍ക്കിലോ ചെയ്യുമ്പോള്‍  , അത്മീയര്‍ അത് പള്ളിയില്‍ ചെയ്യുന്നു .

ഡാന്‍സും അങ്ങനെ തന്നെ ,relaxation  ചെയ്യാന്‍ ആര്‍ക്കും ഡാന്‍സ് ചെയ്യാം, ചിലര്‍ ഡാന്‍സ് ക്ലബ്ബില്‍ പോയി ഡാന്‍സ് ചെയ്യുന്നു, മറ്റു ചിലര്‍ ആത്മീയം ആക്കി പള്ളിയില്‍ പോയി ഡാന്‍സ് ചെയ്യുകയോ തുള്ളുകയോ ചെയ്യുന്നു.

കാണുക ചിരി വിവിധ മതത്തില്‍ ,വിവിധ പേരില്‍

മറുപടി